Saturday, March 31, 2007

മഴ

മഴ..
കണക്ക് മാഷിന്റെ ചൂരല്‍ വേദനയാണു.
അമ്മയുടെ സ് നേഹ മാണ്..
സഖിയുടെ ആലിംഗനമാണ്...

2 comments:

tk sujith said...

തവളയുടെ കരച്ചിലാണു..
പോപ്പിയുടെ പരസ്യമാണു...
കുടയെടുക്കാന്‍ മറന്നവന്റെ
വിലാപമാണു....
കവിതാമത്സരത്തിന്റെ വിഷയമാണു..
എന്ന വരികള്‍ വിട്ടുപോയി............

ബിജുരാജ്‌ said...

kuntham pogumbhol thappanullaa kudamanu ...
mangatholiyanuu ...
enikku vattanu ...